ലണ്ടന്‍: ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നടത്തുന്നു. ജൂലൈ ഒന്ന്, രണ്ട്, മൂന്ന് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന ധ്യാനത്തിനു ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ. കുര്യാക്കോസ് പുന്നോലില്‍ വിസി, ബ്രദര്‍ അജി പീറ്റര്‍, ബ്രദര്‍ ടോമി പുതുക്കാട് ആന്‍ഡ് ഡിവൈന്‍ ടീം ആണ് നേതൃത്വം നല്‍കുന്നത്. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം.
വിവരങ്ങള്‍ക്ക്: ഫാ. കുര്യാക്കോസ് പുന്നോലില്‍ 074833750070, 01325469400, റെജി പോള്‍ 07723035457, റെജി മാത്യു 07552619237.
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍