പാപ്പുവ ന്യൂ ഗിനിയയില്‍ കപ്പലപകടം: 50 പേരെ കാണാതായി
Published on 02 February, 2012
പോര്‍ട്ട് മൊറേസ്ബി: പാപ്പുവ ന്യൂ ഗിനിയയില്‍ യാത്രാ കപ്പല്‍ മുങ്ങി 350 പേരെ
കാണാതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ പാപ്പുവ ന്യൂ ഗിനിയയിലെ ലെ- കിമ്പ്
ജലപാതയില്‍ സര്‍വീസ് നടത്തുന്ന എംവി റബൗള് ക്വീന്‍ എന്ന കപ്പലാണ്
അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഔദ്യോഗികകേന്ദ്രങ്ങള്‍
അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല