കൊച്ചി: ഐ ലീഗ് ഫുട്ബോളില്‍ ചിരാഗ് യുണൈറ്റഡിന് വീണ്ടും തോല്‍വി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മോഹന്‍ ബഗാനാണ് ചിരാഗിനെ തോല്‍പ്പിച്ചത്. ഇന്നത്തെ തോല്‍വിയോടെ ചിരാഗ് ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെടുമെന്ന് ഉറപ്പായി. 17 കളികളില്‍ നിന്നായി 11 പോയിന്റ് മാത്രമാണ് ചിരാഗിന്റെ ഇതുവരെയുള്ള സമ്പാദ്യം.