EMALAYALEE SPECIAL
സജിന്റെ കേസ് മെയ് ആറിലേക്കു മാറ്റി; കോടതിയില്‍ മലയാളികളുടെ ഐക്യദാര്‍ഡ്യം. (അനിയന്‍ ജോര്‍ജ്)
Published
on
ന്യു ജെഴ്‌സി: ഒന്നര വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ടി.സി.എസ്. ഉദ്യോഗസ്ഥന്‍ സജിന്‍ സുരേഷിന്റെ കേസ് മെയ് ആറിലെക്കു മാറ്റി. സാങ്കേതിക കാരണങ്ങളും ജഡ്ജി സ്‌കോട്ട് ബെന്നിയന്റെ അസാന്നിധ്യവും മൂലമാണു കേസ് മാറ്റിയത്.
രണ്ട് ഡസനിലേറെ സാമുഹിക സാംസ്‌കാരിക നേതാക്കള്‍ ജസ്റ്റീസ് ഫോര്‍ ഓള്‍ സംഘടനയുടേ നേത്രുത്വത്തില്‍ കോടതിയ്‌ലെത്തിയത് മലയാളി സമൂഹത്തിന്റെ ഐക്യ ദാര്‍ഡ്യത്തിന്റെ സൂചനയായി. ഇത് സജിന്റെ അറ്റൊര്‍ണി മൈക്കല്‍ കരക്ടയേയും അമ്പരപ്പിച്ചു. തന്റെ കോടതി ജീവിതത്തിനിടയില്‍ ഇതു പോലെ സമൂഹത്തിന്റെ പിന്തുണ ഒരു കേസിലുംകിട്ടിയില്ലെന്നദ്ധേഹം സാക്ഷ്യപ്പെടുത്തി.
പെസഹാ ദിനമായ ഇന്ന് ജോലി മാറ്റി വച്ച് കോടതിയിലെത്തിയവരെ എത്രകണ്ട് അനുമോദിച്ചാലും മതിയാവില്ല.കുറ്റക്കാരനാണോ അല്ലയോ എന്നതല്ല പ്രശ്‌നം, ആപത്തില്‍ അകപ്പെട്ട ഒരാളെ സഹായിക്കാന്‍ നമുക്കു കടമയുണ്ടോ എന്നതാണു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന വചനം ഇവിടെ പ്രസക്തമാകുന്നു.
വിധി ഇന്നുണ്ടാകുമെന്നു കരുതി സജിന്റെ കുടുംബവും നാട്ടില്‍ കണ്ണീരോടെ കാത്തിരിപ്പുണ്ടായിരുന്നു. കേസ് മാറ്റിയത് അവര്‍ക്കും വേദനാജനകമായി.
താഴെപ്പറയുന്നവരാണു കോടതിയില്‍ എത്തിയത്.
തോമസ് കൂവല്ലൂര്‍, അനില്‍ പുത്തഞ്ചിറ, തോമസ് മൊട്ടക്കല്‍, ഡോ. ഗോപിനാഥന്‍ നായര്‍, ജിബി തോമസ്, ജെയ്‌സന്‍ അലക്‌സ്, സുധീര്‍ നമ്പ്യാര്‍, സണ്ണി പണിക്കര്‍, ആനി ലിബു, ജോണ്‍ തോമസ്, ഷീല ശ്രീകുമാര്‍, ജയ് കുളമ്പില്‍, സജി പോള്‍, ഷാജി വര്‍ഗീസ്, ഷിജോ പൗലോസ്, സജി ജോര്‍ജ്, മിത്രാസ് രാജന്‍, മധു രാജന്‍, സുനില്‍ ട്രൈസ്റ്റാര്‍, ഷെവലിയര്‍ ഇട്ടന്‍ ജോര്‍ജ്, സിസിലി കൂവല്ലൂര്‍, അനിയന്‍ ജോര്‍ജ്, ബെന്നി മാത്യു, ജിജു കൊട്ടാരത്തില്‍, രാജു സദാനന്ദന്‍, വിനു സക്കറിയാ, ഫിലിപ്പ് പുളിയനാല്‍.
സജിനു വേണ്ടി ജെ.എഫ്.എ.യുടെ നേത്രുത്വത്തില്‍ നടന്ന കൂട്ടായ്മ ജയിലില്‍ കഴിയുന്ന മറ്റ് മലയാളികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാണു. അവര്‍ക്കായി കൈ കോര്‍ക്കാന്‍ ജെ.എഫ്.എ ഭാരവാഹികള്‍ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.
നിസഹായരായി വിധിക്കു കാത്തിരിക്കുന്നവര്‍ക്കു തുണയാകാന്‍ ജെ.എഫ്.എ നേതാക്കള്‍ നടത്തുന്ന ശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
Facebook Comments
Comments
1. Texan American
2016-03-25 11:52:13
തങ്ക ലിപികളിൽ എഴുതേണ്ട തും വരും തലമുരകല്ക്കുവേണ്ടി സൂക്ക്ഷിച്ചു വെക്കെണ്ടാതുമായ ഒരു കവിതയാണിത്.  കൂവല്ലോരിനും ടീമിനും, പിന്നെ വിദ്യാധരൻ സാറിനും നന്ദി
2. പരീശൻ
2016-03-25 10:51:07
ജോസഫിനെപ്പോലുള്ളോരാ വ്യശ്യകളെ ഉണ്ടാക്കുന്നത്‌ വിദ്യാധരാ. ഞങ്ങൾ പരിശുദ്ധർ. എല്ലാ നേർച്ച കാഴ്ചകളും കൊടുത്ത് പാപ പരിഹാരം ചെയ്യെതവർ.  ജോസഫ് ഈ കവിത പല ആവർത്തി വായിച്ചാൽ തലയിൽ വിളക്ക് തെളിയും .
3. Late Disciple Matthew
2016-03-25 09:56:38
<o:p> </o:p>
I was there when Jesu spoke about the oppressed.  Thank you Vidyaadhran for the powerful poem about discipleship.  It looks like American Malayalees are confused and lost.  I will pray to my lord the same prayer he uttered on the cross and that is “ They don’t know what they are doing forgive them lord.”  If you can help one person in any way then it is like serving your Master Jesus.  Don’t hesitate to do the good deed for your neighbor Mr. Koovelloor.  <o:p></o:p>
31 “When the Son of Man comes in his glory, and all the angels with him, he will sit on his glorious throne. 32 All the nations will be gathered before him, and he will separate the people one from another as a shepherd separates the sheep from the goats. 33 He will put the sheep on his right and the goats on his left.<o:p></o:p>
34 “Then the King will say to those on his right, ‘Come, you who are blessed by my Father; take your inheritance, the kingdom prepared for you since the creation of the world. 35 For I was hungry and you gave me something to eat, I was thirsty and you gave me something to drink, I was a stranger and you invited me in, 36 I needed clothes and you clothed me, I was sick and you looked after me, I was in prison and you came to visit me.’<o:p></o:p>
37 “Then the righteous will answer him, ‘Lord, when did we see you hungry and feed you, or thirsty and give you something to drink? 38 When did we see you a stranger and invite you in, or needing clothes and clothe you? 39 When did we see you sick or in prison and go to visit you?’<o:p></o:p>
40 “The King will reply, ‘Truly I tell you, whatever you did for one of the least of these brothers and sisters of mine, you did for me.’<o:p></o:p>
41 “Then he will say to those on his left, ‘Depart from me, you who are cursed, into the eternal fire prepared for the devil and his angels. 42 For I was hungry and you gave me nothing to eat, I was thirsty and you gave me nothing to drink, 43 I was a stranger and you did not invite me in, I needed clothes and you did not clothe me, I was sick and in prison and you did not look after me.’<o:p></o:p>
44 “They also will answer, ‘Lord, when did we see you hungry or thirsty or a stranger or needing clothes or sick or in prison, and did not help you?’<o:p></o:p>
45 “He will reply, ‘Truly I tell you, whatever you did not do for one of the least of these, you did not do for me.’<o:p></o:p>
With love<o:p></o:p>
4. വിദ്യാധരൻ
2016-03-25 08:53:28
<o:p> </o:p>
നിങ്ങളുടെ അയൽവാസികൾക്കും നിത്യം
<o:p></o:p>
5. joseph kv
2016-03-24 15:35:46
ഒരു നല്ല ഉദ്ദേശ്യ തോടെ  ആരംഭിച്ച JFI  എന്ന ഈ സം ഘടന ഇന്നു ബലാൽ സംഘക്കാരെ സം രക്ഷിക്കുന്ന ഒരു പ്രസ്ടനമായി മാറിയിരിക്കുകയാണ്. ഇവ രണ്ടു  കേസ് മാത്രമേ ഇതു വരെ ഏട്ടെടുത്തിട്ടുള്ളൂ.    ഒന്ന് ആനന്ദ് ജോണ് രണ്ടാമതെത് ഈ ചെരുപ്പക്കാരന്റെ . രണ്ടും വഭിചാരക്കെസുകൾ .
എന്താണ് ഇവിടെ  ശരിക്കും സംഭവിച്ചത് .. പോലീസ് 13 വയസ്സുള്ള ഒരു പെന്കുട്ടിയായി അഭിനയിച്ചു ഇവനെ വീടിലേക്കു സെക്സ് നു വിളിച്ചു . പോലീസ് പിടിച്ചപ്പോൾ ഇവൻ ഈ പെണ്കുട്ടിക്ക് 13 വയസ്സേഉള്ളു എന്ന് അറിഞ്ഞില്ല എന്ന് പറഞ്ഞതാണ് ഇപ്പോൾ JFI "കെണിയിലകപ്പെട്ട മലയാളി" എന്ന് പറഞ്ഞു കൊണ്ട്  നടക്കുന്നത് . ഇവിടെ അവന്റെ മാര്ഗം തെറ്റായിരുന്നു .. പക്ഷെ ലക്‌ഷ്യം ഒന്നേ ഉന്ദായിരുന്നൊല്ലു. സെക്സ്
Leave a Reply
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Your email address will not be published. Required fields are marked *
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
RELATED ARTICLES
പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)
ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)
ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ
ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)
ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ
ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)
ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം
വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)
പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി
ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)
Living a Meaningful Life (Mathew Idikkula)
ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)
കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ
ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)
ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)
ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ
ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)
വിഷുക്കണി (മിനി ഗോപിനാഥ്)
ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)
മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ആത്മഹത്യ: നഷ്ടങ്ങൾ വിളക്കിച്ചേർത്തവർ (മീട്ടു റഹ്മത്ത് കലാം)
ചക്കരമാവിൽ വിഷുപ്പക്ഷി ചിലച്ചു (ശങ്കരനാരായണൻ ശംഭു)
ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ് ഫോമ മുഖാമുഖത്തിൽ
ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല... ബാങ്ക് മാനേജരായ യുവതിയുടെ ആത്മഹത്യയില്‍ പാര്‍വതി സി.എന്‍ എഴുതുന്നു
ഒരു ഡാൻസ് ഉണ്ടാക്കിയ വർഗീയ കോലാഹലം
രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി)
അമ്പും, വില്ലും, മലപ്പുറം കത്തി, എന്തൊക്കെ ആയിരുന്നു! (മൃദുല രാമചന്ദ്രൻ - മൃദുമൊഴി-3)
സ്ത്രീ സ്വകാര്യ സ്വത്ത് ആണോ? ഈ മൂല്യബോധത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്തു വരണം (വെള്ളാശേരി ജോസഫ് )
ദല്‍ഹിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)
നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ
View More