ന്യൂഡല്‍ഹി: മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് കെ.ജി. ബാലകൃഷ്ണനെതിരേ കേസ് ഫയല്‍
ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ കഴിയൂവെന്ന്
കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്ലി പ്രസ്താവിച്ചു. 'ഇവിടെ ഒരു നിയമമുണ്ട്. ഒരു
നടപടി ക്രമമുണ്ട്. ആ നടപടി ക്രമം നാം പാലിച്ചേ പറ്റൂ. ആരെങ്കിലും കേസ് ഫയല്‍
ചെയ്യട്ടെ. അപ്പോള്‍ നിയമ നടപടികളിലേക്ക് നീങ്ങാം'. ദേശീയ ചാനലിന് നല്കിയ
അഭിമുഖത്തില്‍ മൊയ്ലി വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല