Image

മോശ­വ­ത്സലം ശാസ്ത്രി­യാര്‍ (ഡി. ബാബു പോള്‍)

Published on 05 March, 2016
മോശ­വ­ത്സലം ശാസ്ത്രി­യാര്‍ (ഡി. ബാബു പോള്‍)
സര്‍ഗ്ഗ­സി­ദ്ധി­യുള്ള മനസ്സ് വികാ­ര­പ്ര­ക­ട­ന­ത്തിന് ഉപ­യോ­ഗി­ക്കുന്ന ഉപാ­ധി­ക­ളി­ലൊ­ന്നാണ് സംഗീ­തം. ഭക്തി, വാത്സ­ല്യം, പ്രണ­യം, വിരഹം എന്നി­വ­യെല്ലാം സംഗീ­ത­ത്തിന് ഭൂമിക ഒരു­ക്കാം.

സംഗീ­ത­ത്തില്‍ ഭക്തി ആവി­ഷ്ക­രി­ക്കു­ന്ന­തിനെ വിശുദ്ധ സംഗീ­തം- സേക്രഡ് മ്യൂസിക് എന്നും അനു­ഷ്ഠാ­ന­സം­ഗീ­തം- റിച്ചു­വല്‍ മ്യൂസിക് എന്നും രണ്ടായി തിരി­ക്കാ­റു­ണ്ട്.

ഹിന്ദു­മതം എന്ന് പൊതു­വായി വ്യവ­ഹ­രി­ക്ക­പ്പെ­ടുന്ന ഭാര­തീയ ധര്‍മ്മ­വ്യ­വ­സ്ഥ­യില്‍ ഭജ­നവും കീര്‍ത്ത­ന­വു­മാണ് ആരാ­ധ­നാ­സം­ഗീ­ത­ത്തില്‍ പ്രധാ­നം......

>>>കൂടു­തല്‍ വായി­ക്കാന്‍ പി.­ഡി.­എഫ് ലിങ്കില്‍ ക്ലിക്കു­ചെ­യ്യു­ക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക