Image

മത സ്വാതന്ത്ര്യത്തെ കുറിച്ച് പഠനം നടത്തുന്ന യു.എസ് കമ്മിഷന് ഇന്ത്യ വീസ നിഷേധിച്ചു

Published on 04 March, 2016
മത സ്വാതന്ത്ര്യത്തെ കുറിച്ച് പഠനം നടത്തുന്ന യു.എസ് കമ്മിഷന് ഇന്ത്യ വീസ നിഷേധിച്ചു

വാഷിങ്ട്ടണ്‍: ഇന്ത്യയില്‍ മത സ്വാതന്ത്ര്യത്തെ കുറിച്ച് പഠനം നടത്താന്‍ യുഎസ് സ്റ്റേറ്റ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ വീസ നിഷേധിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മത നേതാക്കള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ സന്ദര്‍ശിച്ചാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കുന്നത്. 

ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം ദുഖകരമാണെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ റോബട്ട് പി. ജോര്‍ജ് പറഞ്ഞു. ജനാധിപത്യ രാജ്യത്ത് നിന്ന് ഇത്തരം കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. തീരുമാനം പുനപരിശോധിക്കുമെന്നാണ് കരുതുന്നത്. ആദ്യമായിട്ടല്ല ഇന്ത്യയില്‍ വരുന്നതെന്നും ജോര്‍ജ് പറഞ്ഞു.

പാക്കിസ്താന്‍, സൗദി അറേബ്യ, വിയറ്റ്‌നാം,ചൈന, ബര്‍മ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മത സ്വാതന്ത്ര്യത്തെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നുണ്ട്. 

US religious body disappointed at denial of Indian visas

Washington, March 4 (IANS) The US Commission on International Religious Freedom (USCIRF), a bipartisan body that monitors religious freedom abroad, has expressed disappointment at the denial of visas for what it said was a long planned trip to India.

The goal of the Commission's trip was to discuss and assess religious freedom conditions in India, it said. "We are deeply disappointed by the Indian government's denial, in effect, of these visas," said Robert P. George, Chairman of USCIRF, in a statement.]

"As a pluralistic, non-sectarian, and democratic state, and a close partner of the United States, India should have the confidence to allow our visit."

"USCIRF has been able to travel to many countries, including those that are among the worst offenders of religious freedom, including Pakistan, Saudi Arabia, Vietnam, China, and Burma," George said.

"One would expect that the Indian government would allow for more transparency than have these nations, and would welcome the opportunity to convey its views directly to USCIRF," he said.

The USCIRF delegation was scheduled to leave on March 4 and had the support of the State Department and the US Embassy in New Delhi, it said.

"USCIRF will continue to pursue a visit to India, given the ongoing reports from religious communities, civil society groups, and NGOs that the conditions for religious freedom in India have been deteriorating since 2014," George said.

Join WhatsApp News
saju p 2016-03-04 18:58:12
It is good job done by government
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക