Image

ലോകപ്രശസ്തമായ ചിക്കാഗോ ഓട്ടോ ഷോ നിങ്ങളുടെ കൈരളി ടിവിയില്‍

Published on 04 March, 2016
ലോകപ്രശസ്തമായ ചിക്കാഗോ ഓട്ടോ ഷോ നിങ്ങളുടെ കൈരളി ടിവിയില്‍
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓട്ടോ ഷോ നിങ്ങളുടെ കൈരളി ടിവിയില്‍ ശനിയാഴ്ച 3 PM ന് ഞായറാഴ്ച 7.30 PM നു അമേരിക്ക ഫോക്കസില്‍ പ്രക്ഷേപണം ചെയ്യുന്നു. ലോകത്തിലാദ്യമായി ഇറങ്ങിയ വിപണിയിലിറങ്ങിയ സൂപ്പര്‍ കാറുകളും അവയുടെ ഒക്കെ പുതിയ മോഡലുകളും റോള്‍ റെയ്‌സിന്റെയും(Rolls Royce) ലാബര്‍ഗിനി യുടെയും പുതിയ മോഡലുകളും കൂടാതെ ലോകത്തിലെ മികച്ച കാര്‍ കമ്പനികളുടെ പുതിയ കാറുകളും ഈ ഷോയില്‍ കാണാവുന്നതാണ്. ജെയ്ബു കുളങ്ങര ടാക്‌സ് സര്‍വ്വീസ് ഈ കാര്‍ ഷോ നിങ്ങള്‍ക്കായി സമര്‍പ്പിച്ചിട്ടുള്ളത്.

ലോകപ്രശസ്തമായ ഈ കാര്‍ ഷോ മുഴുവനായും ചിത്രീകരിച്ചത് ആദ്യത്തെ ഇന്‍ഡ്യന്‍ ടെലിവിഷന്‍ കൈരളി ടിവിയാണ്. പുതിയ ടെക്‌നോളജി ഏറ്റവും കുറച്ച് ഫ്യുവല്‍ ഉപയോഗിക്കുന്ന കാറുകളും വിലകൂടിയ കാറുകളും ഒക്കെ നിങ്ങള്‍ക്ക് ഈ പ്രോഗ്രാമില്‍ കാണാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
അലന്‍ ജോര്‍ജ്-331-262-1301, 
ജോസ് കാടാപുറം-914 954 9586

ലോകപ്രശസ്തമായ ചിക്കാഗോ ഓട്ടോ ഷോ നിങ്ങളുടെ കൈരളി ടിവിയില്‍
ലോകപ്രശസ്തമായ ചിക്കാഗോ ഓട്ടോ ഷോ നിങ്ങളുടെ കൈരളി ടിവിയില്‍
ലോകപ്രശസ്തമായ ചിക്കാഗോ ഓട്ടോ ഷോ നിങ്ങളുടെ കൈരളി ടിവിയില്‍
ലോകപ്രശസ്തമായ ചിക്കാഗോ ഓട്ടോ ഷോ നിങ്ങളുടെ കൈരളി ടിവിയില്‍
ലോകപ്രശസ്തമായ ചിക്കാഗോ ഓട്ടോ ഷോ നിങ്ങളുടെ കൈരളി ടിവിയില്‍
ലോകപ്രശസ്തമായ ചിക്കാഗോ ഓട്ടോ ഷോ നിങ്ങളുടെ കൈരളി ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക