Image

പൊന്നമ്മ നായര്‍ (66) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ജോസ് കാടാ­പ്പുറം Published on 03 March, 2016
പൊന്നമ്മ നായര്‍ (66) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: കോഴഞ്ചേരി നാരങ്ങാനം വടക്കെപുറത്തു വീട്ടില്‍ ഗോപാലക്രുഷ്ണന്‍ നായരുടെ ഭാര്യ പൊന്നമ്മ നായര്‍ (66) ന്യു യോര്‍ക്കിലെ യോങ്കേഴ്‌സില്‍നിര്യാതയായി.
മക്കള്‍: സുരേഷ നായര്‍ (യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ഇപ്പോള്‍ ട്രഷറരും) സുജ നായര്‍ (ന്യു യോര്‍ക്ക്) മരുമകള്‍: ലേഖ സുരേഷ്
കൊച്ചു മക്കള്‍: സൂരജ് നായര്‍, സവിത നായര്‍, സൂര്യ കുറുപ്പ്
സഹോദരങ്ങള്‍: ഗോപാലക്രുഷ്ണന്‍ നായര്‍ (കണക്ടിക്കട്ട്) സോമന്‍ നായര്‍ (കണക്ടിക്കട്ട്) തങ്കമ്മ നായര്‍ (ന്യു ജെഴ്‌സി) രാജമ്മ നായര്‍ (കണക്ടിക്കട്ട്) ഗൗരിയമ്മ നായര്‍ (ന്യു യോര്‍ക്ക്)
പൊതുദര്‍ശനം: മാര്‍ച്ച് 6 ഞായര്‍ 3 മുതല്‍ 7 വരെ ഫ്‌ളിന്‍ മെമ്മോറിയല്‍ ഹോം, 1652 സെന്‍ ട്രല്‍ പാര്‍ക്ക് അവന്യു, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്.
സംസ്‌കാരം പിന്നീട് കോഴഞ്ചേരിയില്‍
വിവരങ്ങള്‍ക്ക് സുരേഷ് നായര്‍ 914-224-6142 
പൊന്നമ്മ നായര്‍ (66) ന്യൂയോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക