മലയാളി അസൊസിയേഷന്‍ ഓഫ് ഗ്രേറ്റ്ര് ഹുസ്റ്റണ്‍ മൂവിനൈറ്റ് ആരംഭിക്കുന്നു
കൃഷ്ണ മൂര്‍ത്തി Published on 05 February, 2016
ഹൂസ്റ്റണ്‍: മലയാളി അസൊസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹുസ്റ്റണ്‍ മൂവിനൈറ്റ്
ആരംഭിക്കുന്നു. കേരള ഹൗസില്‍ എല്ലാ രണ്ടാം ശനിയാഴ്ചയും 5 .30 ന് ഏറ്റവും പുതിയ
മലയാളം സിനിമകള്‍ അവതരിപ്പിക്കുന്നതിനൊപ്പം സിനിമ ചര്‍ച്ചകളും
സംഘടിപ്പിക്കുന്നു.ജനുവരി 30 നു മുന്‍ ഫോകാന പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ്
മെമ്പറും ആയ ജി.കെ. പിള്ള മൂവിനൈറ്റ് ഉള്‍ഘാടനം ചെയ്തു.
ശ്രീമതി
പൊന്നുപിള്ള കോ ഓര്‍ഡിനേറ്റര്‍ ആയിരിക്കും .കൂടുതല്‍ വിവരങ്ങള്‍ക്ക് എബ്രഹാം
കെ.ഈപ്പന് 832 514 2456 ജിനു തോമസ് 713 517 6592 അനില്‍ ജനാര്ദ്ദനന് 281 507
9721 റെനി കവലയില്‍ 281 300 9777
കേരളത്തിൽ സിനിമാകോട്ട നടത്തി പൊളിഞ്ഞ ഏതോ മലയാളി അവന്റെ തുരുമ്പിച്ച പ്രൊജക്റ്ററുമായി ഹ്യുസ്റ്റനിൽ എത്തിയിട്ടുണ്ടെന്നു തൊന്നൂന്ന്. സൂക്ഷിക്കണം . ആദ്യമൊക്കെ ഫ്രീയായിരിക്കും. പിന്നെ ... നമ്മുടെ മലയാളി അസോസിയേഷൻ ഒക്കെ ആകുമ്പോൾ അല്പം വെള്ളം അടിച്ചു തലകുത്തി നിന്ന് കാണാമല്ലോ?
Johnny Walker 2016-02-05 14:16:28
ഇപ്പഴാണ് ദാനിയെലെ എനിക്ക് കാര്യം പിടികിട്ടിയത്. ഞാൻ വിചാരിച്ചു എന്തുകൊണ്ടാണ് ഇവന്മാര് പടം തലതിരിചോടിക്കുന്നതെന്ന്
ഒരു മലയാളി 2016-02-05 19:35:51
New York കാര്‍ ഒത്തിരി ഹൂസ്റ്റനില്‍ അടിഞ്ഞു എന്നു തോന്നുന്നു . ഇനി ലോക തലസ്ഥാനം അങോട്ട് മാറ്റണം . ദാല്ലസ് കാര്‍ അടിചെടുക്കാതെ നോക്കണം . ആനയെ വിഴുങ്ങിയര് ദാള്ളസില് ഉണ്ടേ .
christian brothers2016-02-05 19:42:33
തിയേറ്ററില്‍ കടല, പാട്ടുപുസ്തകം , ബീഡി ഒക്കെ വിറ്റവരെ ഞങ്ങള്‍ കൊണ്ടുവരും . 2 പെഗും ഒരു കടലേം വാങ്ങി കൊരിക്കു എന്റെ ചേട്ടാ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല