Image

തീമ്പലങ്ങാട്ട് ഡോ. തോമസ് (77) പെന്‍സില്‍വാനിയയില്‍ നിര്യാതനായി

Published on 04 February, 2016
തീമ്പലങ്ങാട്ട് ഡോ. തോമസ് (77) പെന്‍സില്‍വാനിയയില്‍ നിര്യാതനായി
മണിമല:തീമ്പലങ്ങാട്ട് ഡോ. തോമസ് (77) അമേരിക്കയില്‍ നിര്യാതനായി. സംസ്­കാരം ശനി­യാഴ്ച പെന്‍സില്‍വാനിയ ഔവര്‍ ലേഡി ഓഫ് പെര്‍പ്പെച്വല്‍ ഹെല്‍പ് ബെത്‌­ലഹെം പള്ളിയില്‍.

ഭാര്യ: മണിമല അമ്പലത്തുങ്കല്‍ മേരി. മക്കള്‍: ഡയാന, അയിഷ, സോണിയ, ഹെലന്‍, ടോമി തോമസ്, മല്ലിക. മരുമക്കള്‍: അനന്ത ഹരിഹരന്‍, ഡാന്‍ ഓട്ട്, ബ്രയണ്‍, ഡേവിസ്, ബഥനി തോമസ്, ക്വാലബ് ടൗണ്‍.
തീമ്പലങ്ങാട്ട് ഡോ. തോമസ് (77) പെന്‍സില്‍വാനിയയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക