Image

സ്‌നേഹ­സം­ഗീതം കിക്ക്­ഓഫ് ഫെബ്രു­വരി 6-ന് ശനി­യാഴ്ച

Published on 04 February, 2016
സ്‌നേഹ­സം­ഗീതം കിക്ക്­ഓഫ് ഫെബ്രു­വരി 6-ന് ശനി­യാഴ്ച
ന്യൂയോര്‍ക്ക്: സാധക മ്യൂസിക് മ്യൂസിക്കിന്റെ ആഭി­മു­ഖ്യ­ത്തില്‍ പ്രശസ്ത പിന്നണി ഗായ­കന്‍ എം.­ജി. ശ്രീകു­മാറും സംഘവും അവ­ത­രി­പ്പി­ക്കുന്ന 'സ്‌നേഹ­സം­ഗീതം' എന്ന ക്രിസ്ത്യന്‍ ഡെവോ­ഷ­ണല്‍ മ്യൂസിക് പരി­പാ­ടി­യുടെ കിക്ക്­ഓഫ് ഫെബ്രു­വരി ആറിന് ശനി­യാഴ്ച വൈകിട്ട് 6.30­-ന് നട­ത്ത­പ്പെടു#ം. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് ബന്ധ­പ്പെ­ടുക: കെ.­ഐ. അല­ക്‌സാ­ണ്ടര്‍ (ഡ­യ­റ­ക്ടര്‍, സാധക മ്യൂസി­ക്) 267 632 1557.
സ്‌നേഹ­സം­ഗീതം കിക്ക്­ഓഫ് ഫെബ്രു­വരി 6-ന് ശനി­യാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക