ന്യൂഡല്‍ഹി: ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് നഴ്സസില്‍ (ഐസിഎന്‍) ഇന്ത്യ അംഗമായി.
നഴ്സുമാരുടെ ആഗോള സംഘടനയാണിത്. പ്രവാസി നഴ്സുമാരുടെ പ്രശ്നങ്ങളിലും ഈ മേഖലയില്‍
നടക്കുന്ന ഗവേഷണ നിരീക്ഷണങ്ങളുടെ വിവിരങ്ങള്‍ ഇതോടെ ഇന്ത്യയ്ക്കും ലഭ്യമാകും.
ആന്റോ ആന്റണി എംപി പാര്‍ലമെന്റില്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്ര
സര്‍ക്കാര്‍ ഇതിനു മുന്‍കൈയെടുത്തത്. ഡിസംബറില്‍ ഐസിഎന്‍ ചീഫ് എക്സിക്യൂട്ടീവ്
ഡേവിഡ് ബ്രന്റനുമായി ആന്റോ ആന്റണി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല