ന്യൂഡല്‍ഹി: തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെയുള്ള അതിവേഗ
റെയില്‍പാതയ്ക്കുള്ള കേരള പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കും.
റെയില്‍പാത സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആറ് മാസത്തിനകം
സമര്‍പ്പിക്കും. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് വിശദമായ പദ്ധതി
റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. തിരുവനന്തപുരം മുതല്‍ കൊച്ചി വരെയാകും
ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.
ഉന്നതതല യോഗത്തിന് ശേഷം ചീഫ് സെക്രട്ടറി പി.പ്രഭാകരനാണ് ഇക്കാര്യം
അറിയിച്ചത്. പദ്ധതിയില്‍ പങ്കാളിയാകുന്നതിന് റെയില്‍വേ സന്നദ്ധത
അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല