ന്യൂയോര്‍ക്ക്: വിശുദ്ധ ചാവറയച്ചന്റെ
തിരുനാള്‍ സി.എം.ഐ സഭയുടെ അമേരിക്കയിലെ ആസ്ഥാനമായ ബ്രൂക്ലിനില്‍ ഡിസംബര്‍
13 നു ആഘോഷിക്കുന്നു. ആഘോഷമയ തിരുന്നാള്‍ കുര്‍ബാനക്ക് നേതൃത്വം
കൊടുക്കുന്നത് ബ്രൂക്ക്ലിന്‍ രൂപതയുടെ സഹായ മെത്രാന് മോസ്റ്റ് റവ.
റെയ്മണ്ട് ചപ്പാറ്റനോ ആണ്. 4 മണിക്ക് തുടങ്ങുന്ന ദിവ്യബലിക്ക് ശേഷം
കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും. അഡ്രസ്: 862 Manhattan
avenue, Brooklyn, Newyork.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. കാവുങ്കല്‍ ഡേവി (സി.എം.ഐ കോര്‍ഡിനേറ്റര്‍
ജനറല്‍, യു.എസ്.എ & കാനഡ) 718 290 3691, ഫാ. ജില്‍സണ്‍ ജോര്‍ജ്
(Parochial Vicar) 347 283 0631.