ന്യൂഡല്‍ഹി: ബന്ധുവിന് ഭൂമി പതിച്ചുനല്‍കിയെന്ന കേസില്‍ പ്രതിപക്ഷ നേതാവ്
വി.എസ് അച്യുതാനന്ദന് സ്വീകരിച്ച നിലപാടിന് പി.ബിയുടെ അംഗീകാരം. കേസ്
രാഷ്ട്രീയ പ്രേരിതമാണെന്ന് പി.ബി വിലയിരുത്തി. കേസില്‍ കുറ്റപത്രം
സമര്‍പ്പിച്ചാല്‍ രാജിവെക്കാന്‍ അനുവദിക്കണമെന്ന വി.എസ്സിന്റെ അപേക്ഷയും
പി.ബി ചര്‍ച്ചചെയ്തു. കുറ്റപത്രം സമര്‍പ്പിക്കുകയാണെങ്കില്‍ ആ ഘട്ടത്തില്‍
വിഷയം വീണ്ടും ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാം എന്ന നിലപാടാണ് പി.ബി
കൈക്കൊണ്ടിരിക്കുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല