ഡിട്രോയിറ്റ്: വെയിന്‍ കൗണ്ടി വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റിലെ മാനേജരും സെന്റ്
തോമസ് ഓര്‍ത്ത്ഡോക്സ് ചര്‍ച്ച് മുന്‍ ട്രസ്റ്റിയും മാനേജിംഗ് കമ്മറ്റി
അംഗവുമായിരുന്ന സാബു വര്‍ഗീസ്(48) ഡിട്രോയിറ്റില്‍ നിര്യാതനായി. കുണ്ടറ വൈരമണ്
പരേതനായ പി. ജി. വര്‍ഗീസിന്റേയും അച്ചാമ്മ പണിക്കരുടെയും മകനാണ്.
ഭാര്യ-
ശാന്ത, മക്കള്‍-ദീപ, ദിവ്യ, ദിലന്. ഓര്‍ത്ത്ഡോക്സ് സഭ മാനേജിംഗ് കമ്മറ്റി
മെമ്പര്‍ ബെനഡിക്റ്റ് വി, ജേക്കബ് വര്‍ഗീസ്, സൂസന് തോമസ്, ലിസി വര്‍ഗീസ്,
ഷീല സജി എന്നിവര്‍ സഹോദരങ്ങളാണ്. ശവസംസ്ക്കാര ശുശ്രൂഷകള്‍ ജൂണ്‍ 17 വെള്ളിയാഴ്ച
രാവിലെ 9 മണിയ്ക്ക് ഡിട്രോയിറ്റ് സെന്റ് തോമസ് ഓര്‍ത്ത്ഡോക്സ് പള്ളിയില്‍
നടക്കും.