ന്യു യോര്‍ക്ക്: ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന് ജെ.എഫ്.കെഎയര് പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം നല്കി.
ഐ എന്‍ ഓ സി (ഓ ഐ സി സി) കേരള ചാപ്റ്റര്‍ പ്രസിഡന്റ് ജയചന്ദ്രന്
രാമകൃഷ്ണന്, ജനറല്‍ സെക്രട്ടറിയു എ നസീര്‍, ന്യൂ യോര്‍ക്ക് ചാപ്റ്റര്‍
ട്രഷറര്‍ ബാലചന്ദ്ര പണിക്കര്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്
പോള്കറുകപള്ളി, ടി എസ ചാക്കോ , ഉണ്ണികൃഷ്ണന് നായര്‍ തുടങ്ങിയവര്‍
മന്ത്രിയെ സ്വീകരിച്ചു.