Image

മൂന്നാര്‍ സമരം; പിഎല്‍സി ചര്‍ച്ച തുടരുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍

Published on 26 September, 2015
മൂന്നാര്‍ സമരം; പിഎല്‍സി ചര്‍ച്ച തുടരുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: മൂന്നാര്‍ സമരവുമായി ബന്ധപ്പെട്ടുളള പിഎല്‍സി യോഗം ഉച്ചക്ക് ശേഷം തുടരുമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍. കണ്ണന്‍ ദേവന്‍തോട്ടങ്ങളിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പ്രത്യേകമായി ചര്‍ച്ച ചെയുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. യോജിക്കാവുന്ന കാര്യങ്ങളില്‍ പരിഹാരം കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക