Image

കണ്‍സ്യൂമര്‍ഫെഡ് അഴിമതി; പ്രതികരിക്കാന്‍ സമയമായില്ലെന്ന് സുധീരന്‍

Published on 26 September, 2015
കണ്‍സ്യൂമര്‍ഫെഡ് അഴിമതി; പ്രതികരിക്കാന്‍ സമയമായില്ലെന്ന് സുധീരന്‍
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ താന്‍ പ്രതികരിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്ന് നോക്കട്ടെയെന്നും അതിനുശേഷം പ്രതികരിക്കാമെന്നും സുധീരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക