Image

ക്വാറി സമരം തുടരാന്‍ ഉടമകളുടെ തീരുമാനം

Published on 25 September, 2015
ക്വാറി സമരം തുടരാന്‍ ഉടമകളുടെ തീരുമാനം

  നെടുമ്പാശേരി: ഈ മാസം 14നു തുടങ്ങിയ ക്വാറി സമരം തുടരാന്‍ ക്വാറി ഉടമകളുടെ അസോസിയേഷന്‍ തീരുമാനിച്ചു. പാരിസ്ഥിക അനുമതി സംബന്ധിക്കുന്ന നടപടികള്‍ ലഘൂകരിച്ചു നല്‍കാമെന്നു നേരത്തേ മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നും ഇതിനാല്‍ സമരം തുടരാമെന്നും വെള്ളിയാഴ്ച നെടുമ്പാശേരില്‍ ചേര്‍ന്ന ക്വാറി അസോസിയേഷന്‍ യോഗം തീരുമാനിക്കുകയായിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക