Image

മൂന്നാര്‍ സമരം: പാര്‍ട്ടിക്കു വീഴ്ച പറ്റിയെന്നു സിപിഐ സംസ്ഥാന കൗണ്‍സില്‍

Published on 25 September, 2015
മൂന്നാര്‍ സമരം: പാര്‍ട്ടിക്കു വീഴ്ച പറ്റിയെന്നു സിപിഐ സംസ്ഥാന കൗണ്‍സില്‍

 തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ പാര്‍ട്ടിക്കും എഐടിയുസിക്കും തെറ്റുപറ്റിയെന്നു സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. തൊഴിലാളികളുടെ പ്രശ്‌നം മനസിലാക്കാന്‍ പാര്‍ട്ടിക്കും തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന എഐടിയുസിക്കും കഴിഞ്ഞില്ല. പാര്‍ട്ടി നേതാക്കള്‍ക്കെതിരായ ആരോപണങ്ങളെ പാര്‍ട്ടി ഗൗരവമായി കാണണമെന്നും സംസ്ഥാന കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക