Image

ഹജ്ജ് ദുരന്തം: മരിച്ചവരില്‍ പാലക്കാട് സ്വദേശി കൂടി

Published on 25 September, 2015
ഹജ്ജ് ദുരന്തം: മരിച്ചവരില്‍ പാലക്കാട് സ്വദേശി കൂടി

  മക്ക: ബലിപ്പെരുന്നാള്‍ ദിനത്തില്‍ മക്കയ്ക്കു സമീപം ഹജ്ജ് കര്‍മത്തിനിടെ മിനയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ടു മരിച്ചവരില്‍ ഒരു മലയാളി കൂടി ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ പുതുക്കോട് സ്വദേശി അബ്ദുള്‍ ഖാദറാണു മരിച്ചത്. റിയാദില്‍നിന്നാണ് അബ്ദുള്‍ ഖാദര്‍ ഹജ്ജിനു പോയത്. റിയാദില്‍ സ്വന്തമായി ഫര്‍ണിച്ചര്‍ കട നടത്തിവരികയായിരുന്നു അബ്ദുള്‍ ഖാദര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക