Image

രണ്ട് മലയാളികളുള്‍പ്പെടെ 17 ഇന്ത്യക്കാരും മക്ക അപകടത്തില്‍ മരിച്ചു

Published on 25 September, 2015
രണ്ട് മലയാളികളുള്‍പ്പെടെ 17 ഇന്ത്യക്കാരും മക്ക അപകടത്തില്‍ മരിച്ചു

മക്ക: ഹജ്ജിനിടെ മിനായില്‍ തീര്‍ഥാടകരുടെ താമസസ്ഥലത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 717 ആയി. 863 പേര്‍ക്ക് പരിക്കേറ്റതായും സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. രണ്ട് മലയാളികളുള്‍പ്പെടെ 17 ഇന്ത്യക്കാരും അപകടത്തില്‍ മരിച്ചു.

മലപ്പുറം ചേലേമ്പ്ര ചക്കുവളവ് സ്വദേശി ആശാരിപ്പടി അബ്ദുറഹ്മാന്‍ (51), പാലക്കാട് വടക്കുഞ്ചേരിക്കടുത്ത് പുതുക്കോട് മൈദാകര്‍ വീട്ടില്‍ മൊയ്തീന്‍ അബ്ദുല്‍ ഖാദര്‍ (62) എന്നിവരാണ് മരിച്ച മലയാളികള്‍.

മരിച്ചവരില്‍ കൂടുതല്‍ പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്.

 ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍െറ ഹെല്‍പൈ് ലൈന്‍ നമ്പര്‍. 00966125458000, 00966125496000

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക