Image

ഹജ്ജ് ദുരന്തത്തില്‍ 14 ഇന്ത്യാക്കാര്‍ മരിച്ചതായി സ്ഥിരീകരണം

Published on 25 September, 2015
ഹജ്ജ് ദുരന്തത്തില്‍ 14 ഇന്ത്യാക്കാര്‍ മരിച്ചതായി സ്ഥിരീകരണം
മക്ക/ന്യൂഡല്‍ഹി: മിനായില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ടു മരിച്ചതു 14 ഇന്ത്യാക്കാരാണെന്നു സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ചു ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന്റെ അറിയിപ്പ് ലഭിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണു സുഷമ സ്വരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക