Image

അഴിമതിയാരോപണങ്ങള്‍ ഭാവനാസമ്പന്നമെന്ന് ആര്‍.ചന്ദ്രശേഖരന്‍

Published on 25 September, 2015
അഴിമതിയാരോപണങ്ങള്‍ ഭാവനാസമ്പന്നമെന്ന് ആര്‍.ചന്ദ്രശേഖരന്‍
തിരുവനന്തപുരം: കശുവണ്ടിവികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്ന് ആര്‍. ചന്ദ്രശേഖരന്‍. ഇപ്പോള്‍ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ ഭാവനാസമ്പന്നമാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ഇ-ടെന്‍ഡറുകള്‍ വഴിയാണ് കാഷ്യു കോര്‍പ്പറേഷനില്‍ ടെന്‍ഡറുകള്‍ നല്‍കിയതെന്നു പറഞ്ഞ ചന്ദ്രശേഖരന്‍ അവിഹിതമാര്‍ഗത്തിലൂടെയല്ല താന്‍ സ്ഥാനമാനങ്ങള്‍ നേടിയെടുത്തതെന്നും വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക