Image

വനംവകുപ്പ് ഓഫീസിന് മുന്നില്‍ സി.പി.എം എം.എല്‍.എമാര്‍ കുത്തിയിരിപ്പ് സമരത്തില്‍

Published on 21 September, 2015
 വനംവകുപ്പ് ഓഫീസിന് മുന്നില്‍ സി.പി.എം എം.എല്‍.എമാര്‍ കുത്തിയിരിപ്പ് സമരത്തില്‍


കോഴിക്കോട്: കാവിലുംപാറ വനംവകുപ്പ് ഓഫീസിന് മുന്നില്‍ എം.എല്‍.എമാര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. എം.എല്‍.എമാരായ കെ.കെ.ലതിക, ഇ.പി വിജയന്‍ എന്നിവരാണ് രാത്രി വൈകി പ്രതിഷേധിയ്ക്കുന്നത്.

പഞ്ചായത്തിനെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നെന്ന് ആരോപിച്ചാണ് പ്രതിഷേധം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക