Image

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു

Published on 20 September, 2015
 പിന്നണി  ഗായിക രാധിക തിലക് അന്തരിച്ചു

കൊച്ചി: പ്രശസ്ത പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. 45 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് കുറച്ചു നാളായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഗുരു, ദീപസ്തംഭം മഹാശ്ചര്യം, കന്മദം, ദയ, രക്തസാക്ഷികള്‍ സിന്ദാബാദ്, ഉസ്താദ്, പ്രണയനിലാവ്, തുടങ്ങിയ ചിത്രങ്ങളിലായി 70ഓളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും ലളിതഗാനങ്ങള്‍ പാടിയിരുന്നു. ദൂരദര്‍ശനുള്‍പ്പെടെ വിവിധ ചാനലുകളില്‍ അവതാരകയുമായിരുന്നു. സുരേഷാണ് ഭര്‍ത്താവ്. മകള്‍ ദേവിക. പിന്നണി ഗായിക സുജാത ബന്ധുവാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക