Image

ജനശക്തി വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് പ്രധാനമന്ത്രി

Published on 20 September, 2015
ജനശക്തി വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ ജനങ്ങളുടെ ശക്തി വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് മന്‍ കി ബാത്തില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. നിരവധി കാര്യങ്ങള്‍ ജനങ്ങളില്‍ നിന്നും പഠിക്കാന്‍ സാധിച്ചു. കത്തുകളിലൂടെയും മറ്റും നിരവധി ആളുകളുടെ അഭിപ്രായങ്ങള്‍ അറിഞ്ഞു. ഇതില്‍ പലതും പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായും മോദി പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ വിവിധ സ്ഥലങ്ങളിലുള്ള 50 കുടുംബാംഗങ്ങളുമായി ഒക്ടോബറില്‍ കൂടിക്കാഴ്ച നടത്തും. നേതാജിയുടെ ബന്ധുക്കളെ ഒൗദ്യോഗിക വസതിയിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പാവപ്പെട്ട നിരവധി കുടുംബങ്ങള്‍ ഗ്യാസ് സബ്സിഡി വേണ്ടെന്നു വച്ചു. ഇതും നിശബ്ദ വിപ്ളവമാണ്. ടെലിഫോണിലൂടെ ആളുകളെ ബന്ധപ്പെടുക വഴി വ്യത്യസ്തമായ കാര്യം ചെയ്യാനാണ് താന്‍ ശ്രമിച്ചത്. 55,000

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക