നീണട ഇടവേളയ്ക്കു ശേഷം നടി ശാന്തികൃഷ്ണ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ഓം ശാന്തി ഓശാന എന്ന ഒറ്റചിത്രത്തിലൂടെ പ്രശസ്തനായ ജൂഡ് ആന്റണിയുടെ അടുത്ത ചിത്രത്തിലാണ് ശാന്തികൃഷ്ണയുടെ രണ്ടാംവരവ്.
1997ല്‍ ജഗതി ശ്രീകുമാര്‍ സംവിധാനം ചെയ്ത കല്യാണ ഉണ്ണികളിലാണ് ശാന്തി കൃഷ്ണ ഒടുവില്‍ അഭിനയിച്ചത്.