Image

പുതിയ നഗരസഭകള്‍: അന്തിമ വിജ്ഞാപനമായി

Published on 07 September, 2015
പുതിയ നഗരസഭകള്‍: അന്തിമ വിജ്ഞാപനമായി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളുടെയും കണ്ണൂര്‍ കോര്‍പ്പറേഷന്രെയും പുനര്‍ക്രമീകരിച്ച കൊല്ലം കോര്‍പ്പറേഷന്രെയും വാര്‍ഡ് വിഭജനം അന്തിമമായി അംഗീകരിച്ചുകൊണ്ട് വിജ്ഞാപനമിറങ്ങി. വാര്‍ഡ് പുനര്‍വിഭജന കമ്മിറ്റിയാണ് തിങ്കളാഴ്ച സന്ധ്യയോടെ അന്തിമ വിജ്ഞാപന ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ ജൂലായില്‍ ആരംഭിച്ച വാര്‍ഡ് പുനര്‍നിര്‍ണ്ണയ പ്രക്രിയ പൂര്‍ത്തിയായി. അന്തിമ വോട്ടര്‍ പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക