Image

മുല്ലപ്പെരിയാര്‍: പുതിയ ഡാമിനുള്ള പരിസ്ഥിതി പഠന അനുമതി റദ്ദാക്കി

Published on 07 September, 2015
മുല്ലപ്പെരിയാര്‍: പുതിയ ഡാമിനുള്ള പരിസ്ഥിതി പഠന അനുമതി റദ്ദാക്കി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് നല്‍കിയ അനുമതി റദ്ദാക്കി. കേന്ദ്ര വനം വന്യജീവി ബോര്‍ഡാണ് അനുമതി റദ്ദാക്കിയത്. സുപ്രീം കോടതിയില്‍ കേസ് നിലവിലുള്ളതിനാലാണ് അനുമതി റദ്ദാക്കിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക