Image

സിപിഎം ശ്രീനാരായണ ഗുരുവിനെ മോശമായി ചിത്രീകരിച്ചിട്ടില്ല: കോടിയേരി

Published on 07 September, 2015
സിപിഎം ശ്രീനാരായണ ഗുരുവിനെ മോശമായി ചിത്രീകരിച്ചിട്ടില്ല: കോടിയേരി
കണ്ണൂര്‍: സിപിഎം ശ്രീനാരായണ ഗുരുവിനെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണം തെറ്റാണെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ഓണാഘോഷ സമാപനത്തിന്റ ഭാഗമായി കണ്ണൂര്‍ കൂവോടു നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചതായുള്ള നിശ്ചലദൃശ്യം അവതരിപ്പിച്ചതു വിവാദമായ പശ്ചാത്തലത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക