Image

സാനിയ-ഹിംഗിസ് സഖ്യം യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍

Published on 07 September, 2015
സാനിയ-ഹിംഗിസ് സഖ്യം യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: ഇന്ത്യ താരം സാനിയ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടീന ഹിംഗിസ് ജോഡി യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സിന്റെ ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സ്-ചെക് റിപ്പബ്ളിക് ജോഡിയായ മിഷേല ക്രാചിസെക് -ബാര്‍ബോറ സ്ട്രൈക്കോവ കൂട്ടുകെട്ടിനെയാണു സാനിയ സഖ്യം തുരത്തിയത്. 13-ാം സീഡായ എതിരാളികള്‍ക്കെതിരേ സാനിയ സഖ്യത്തിന്റെ ജയം 6-3, 6-0 എന്ന സ്കോറിനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക