Image

ഷെയ്ന്‍ വാട്സണ്‍ ടെസ്റ് ക്രിക്കറ്റില്‍നിന്നു വിരമിച്ചു

Published on 07 September, 2015
ഷെയ്ന്‍ വാട്സണ്‍ ടെസ്റ് ക്രിക്കറ്റില്‍നിന്നു വിരമിച്ചു
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓള്‍റൌണ്ടര്‍ ഷെയ്ന്‍ വാട്സണ്‍ ടെസ്റ് ക്രിക്കറ്റില്‍നിന്നു വിരമിച്ചു. ഞായറാഴ്ചയാണു തന്റെ ടെസ്റ് കരിയറിനു വിരാമമിട്ടതായി വാട്സണ്‍ പ്രഖ്യാപിച്ചത്. 2005 മുതല്‍ വാട്സണ്‍ 59 ടെസ്റുകളില്‍ രാജ്യത്തിനായി വെള്ളക്കുപ്പായമണിഞ്ഞു. 3731 റണ്‍സും 75 വിക്കറ്റുകളും നേടി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക