Image

ആലപ്പുഴ ജില്ലയിലെ അഞ്ച്‌ പഞ്ചായത്തുകളില്‍ തിങ്കളാഴ്‌ച ഹര്‍ത്താല്‍

Published on 06 September, 2015
ആലപ്പുഴ ജില്ലയിലെ അഞ്ച്‌ പഞ്ചായത്തുകളില്‍ തിങ്കളാഴ്‌ച ഹര്‍ത്താല്‍
ആലപ്പുഴ: സംഘര്‍ഷം നിലനില്‍ക്കുന്ന ആലപ്പുഴ ജില്ലയിലെ അഞ്ച്‌ പഞ്ചായത്തുകളില്‍ തിങ്കളാഴ്‌ച ഹര്‍ത്താല്‍ ആചരിക്കാന്‍ സി.പി.എം ആഹ്വാനം ചെയ്‌തു. ചുനക്കര, വള്ളിക്കുന്നം,താമരക്കുളം, നൂറനാട്‌, പാലമേല്‍ എന്നിവിടങ്ങളിലാണ്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്‌. ഇതില്‍ നൂറനാട്‌,?പാലമേല്‍ എന്നിവിടങ്ങളില്‍ ബി.ജെ.പിയും ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

ബി.ജെ.പി -സി.പി.എം സംഘര്‍ഷത്തില്‍ ഒരു സി.പി.എമ്മുകാരന്‌ പരിക്കേറ്റതിനെ തുടര്‍ന്നാണ്‌ ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക