Image

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണം പിടികൂടി

Published on 06 September, 2015
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണം പിടികൂടി. ഡി.ആര്‍.ഐ ഉദ്യോഗസ്ഥരാണ്‌ സ്വര്‍ണ്ണം പിടികൂടിയത്‌. മാലി- തിരുവനന്തപുരം എയര്‍ഇന്ത്യാ വിമാത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ്‌ സ്വര്‍ണം പിടികൂടിയത്‌. കര്‍ണാടക സ്വദേശി സയിദ്‌ അബ്ബാസാണ്‌ പിടിയിലായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക