Image

ലൈറ്റ് മെട്രോ പദ്ധതി വേഗത്തിലാക്കുന്നതിന് ഇ.ശ്രീധരന്‍

Published on 05 September, 2015
ലൈറ്റ് മെട്രോ പദ്ധതി വേഗത്തിലാക്കുന്നതിന് ഇ.ശ്രീധരന്‍
തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി വേഗത്തിലാക്കുന്നതിന് ഇ.ശ്രീധരന്‍ എട്ട് നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. കേന്ദ്രത്തിന്‍െറ അന്തിമ അംഗീകാരത്തിനായുള്ള കേരളത്തിന്‍െറ കാത്തിരിപ്പ് കൊണ്ട് ഫലമില്ളെന്നും ഇത് പദ്ധതി രണ്ട് വര്‍ഷം വൈകിപ്പിക്കുമെന്നും ശ്രീധരന്‍ സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. തത്വത്തിലുള്ള അനുമതി വാങ്ങി എത്രയും വേഗം പദ്ധതി തുടങ്ങണമെന്നാണ് പ്രധാന നിര്‍ദേശം. നേരത്തേ പദ്ധതിക്കായി കേന്ദ്രത്തിന് അയച്ച കത്ത് അവ്യക്തമായതിനാല്‍ വിശദമായ പുതിയ കത്ത് നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക