Image

യാത്രക്കാരില്‍ നിന്നും സ്വര്‍ണം കവര്‍ന്ന ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ പിടിയില്‍

Published on 01 September, 2015
യാത്രക്കാരില്‍ നിന്നും സ്വര്‍ണം കവര്‍ന്ന ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ പിടിയില്‍


തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാരില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്(ആര്‍.പി.എഫ്) ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി സുരേഷാണ് പിടിയിലായത്. ഇയാളില്‍ നിന്നും ഏഴ് പവന്‍ സ്വര്‍ണം റെയില്‍വേ പൊലീസ് കണ്ടെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക