Image

കുഴപ്പങ്ങളുണ്ടാക്കാന്‍ പാക് ശ്രമമെന്ന് കരസേനാ മേധാവി

Published on 01 September, 2015
കുഴപ്പങ്ങളുണ്ടാക്കാന്‍ പാക് ശ്രമമെന്ന് കരസേനാ മേധാവി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ പാകിസ്താന്‍ ഉപയോഗിക്കുന്നുവെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റവും വെടിനിര്‍ത്തല്‍ ലംഘനവും തുടരുകയാണ്. സൈന്യം ജാഗ്രതയിലും പൂര്‍ണ സജ്ജവുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക