Image

ഫോര്‍ട്ട് കൊച്ചി ബോട്ടപകടം: മരണം 11 ആയി

Published on 01 September, 2015
ഫോര്‍ട്ട് കൊച്ചി ബോട്ടപകടം: മരണം 11 ആയി
കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. പരിക്കേറ്റു ചികിത്സയിലായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ബീവി (42) ആണു മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക