Image

കോഴിക്കോട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു

Published on 01 September, 2015
കോഴിക്കോട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു
കോഴിക്കോട്: കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോ ജീവനക്കാര്‍ പണിമുടക്കുന്നു. കെഎസ്ആര്‍ടിസി പാവങ്ങാട് ഡിപ്പോ പൂര്‍ണമായും കോഴിക്കോട് നഗരത്തിലെ ഡിപ്പോയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക