Image

സംസ്ഥാനത്ത് 34,000 കോടിയുടെ റോഡ് വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കും: നിധിന്‍ ഗഡ്കരി

Published on 01 September, 2015
സംസ്ഥാനത്ത് 34,000 കോടിയുടെ റോഡ് വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കും: നിധിന്‍ ഗഡ്കരി
തിരുവനന്തപുരം: സംസ്ഥാനത്ത് 34,000 കോടിയുടെ റോഡ് വികസന പദ്ധതികള്‍ക്കു അംഗീകാരം നല്‍കുമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി. കഴക്കൂട്ടം ബൈപ്പാസ് നാലുവരിയാക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക