Image

മലപ്പുറത്ത്‌ നിയന്ത്രണം വിട്ട കാറിടിച്ച്‌ രണ്ടു കുട്ടികള്‍ മരിച്ചു

Published on 31 August, 2015
മലപ്പുറത്ത്‌ നിയന്ത്രണം വിട്ട കാറിടിച്ച്‌ രണ്ടു കുട്ടികള്‍ മരിച്ചു
മലപ്പുറം: മലപ്പുറത്ത്‌ നിയന്ത്രണം വിട്ട കാറിടിച്ച്‌ രണ്ടു കുട്ടികള്‍ മരിച്ചു. പട്ടിക്കാടിന്‌ സമീപം ആക്കപ്പറമ്പില്‍വെച്ചാണ്‌ അപകടമുണ്ടായത്‌. പൂന്താനം ചേരിയില്‍ സ്വദേശികളായ മുഹമ്മദ്‌ ഡാനിഷ്‌ (12), മുഹമ്മദ്‌ സിബിനി (11) എന്നിവരാണ്‌ മരിച്ചത്‌. മദ്രസയിലേക്ക്‌ പോകുന്നതിനിടെയായിരുന്നു അപകടം. െ്രെഡവര്‍ ഉറങ്ങിപ്പോയതാണ്‌ അപകട കാരണമായതെന്ന്‌ കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക