Image

കണ്ണൂരിലെ അക്രമം: കളക്ടര്‍ സമാധാന യോഗം വിളിച്ചു

Published on 31 August, 2015
കണ്ണൂരിലെ അക്രമം: കളക്ടര്‍ സമാധാന യോഗം വിളിച്ചു


കണ്ണൂര്‍: കണ്ണൂരില്‍ ബി.ജെ.പി സി.പി.എം സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ പി. ബാലകിരണ്‍ സമാധാന യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലിനാണു യോഗം. ബി.ജെ.പിയുടെയും സി.പി.എമ്മിന്രെയും നേതാക്കളെയാണ് യോഗത്തിലേക്ക് വിളിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക