ആലപ്പുഴ: എന്‍.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലപ്പുഴ
മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റു വാറണ്ട് ഹൈക്കോടതി സ്റ്റേ ചെയ്തു.
ചേര്‍ത്തല സ്വദേശി രമണന് നല്കിയ വഞ്ചനാ കേസിലാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ്
മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. കേസില്‍ വെളളാപ്പള്ളി നിരന്തരം
കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് വാറണ്ട്
പുറപ്പെടുവിച്ചത്. ഒന്‍പതു പ്രതികളുളള കേസില്‍ ഒന്നാം പ്രതിയാണ്വെള്ളാപ്പള്ളി
നടേശന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല