Image

പാമോലിന്‍: വി.എസ് വീണ്ടും സുപ്രീം കോടതിയില്‍

Published on 15 August, 2015
പാമോലിന്‍: വി.എസ് വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വി.എസിന്റെ അപേക്ഷ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. പാമോലിന്‍ കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടു മുന്‍ സിവിസി പി.ജെ.തോമസും ചീഫ് സെക്രട്ടറി ജിജി തോംസണും മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫയും നല്‍കിയ ഹര്‍ജികളില്‍ കക്ഷിചേരാന്‍ വി.എസ് അപേക്ഷ നല്‍കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക