Image

വയനാട്ടില്‍ ബസ് യാത്രക്കാരിയുടെ 35 പവന്‍ സ്വര്‍ണം നഷ്ടമായി

Published on 15 August, 2015
വയനാട്ടില്‍ ബസ് യാത്രക്കാരിയുടെ 35 പവന്‍ സ്വര്‍ണം നഷ്ടമായി

 വയനാട്: വയനാട് മാനന്തവാടിയില്‍ ബസ് യാത്രക്കാരിയുടെ 35 പവന്‍ സ്വര്‍ണം നഷ്ടമായി. കാഞ്ഞിരത്തിങ്കല്‍ സ്വദേശി സുപ്രിയയുടെ സ്വര്‍ണമാണു നഷ്ടപ്പെട്ടത്. ബത്തേരിയില്‍ നിന്നു മാനന്തവാടിയിലേക്കുള്ള യാത്രക്കിടെയാണു സ്വര്‍ണം നഷ്ടമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക