Image

ബാര്‍ കേസില്‍ എജി ഹാജരായതു ശരിയായില്ല: ചെന്നിത്തല

Published on 15 August, 2015
ബാര്‍ കേസില്‍ എജി ഹാജരായതു ശരിയായില്ല: ചെന്നിത്തല

  കൊല്ലം: ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ ഹാജരായതു ശരിയായില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അറ്റോര്‍ണി ജനറല്‍ ഔചിത്യം പാലിക്കണമായിരുന്നു. ബാറുടമകള്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് എജി സ്വയം പിന്‍മാറണം. സംസ്ഥാനത്തിന്റെ താത്പര്യത്തിനെതിരെ എജി നിലപാട് സ്വീകരിക്കുന്നതു ശരിയല്ല. നടപടി ഫെഡറല്‍ സംവിധാനത്തിനു നിരക്കുന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക