Image

ജാതിയതയ്ക്കും വര്ഗീയതയ്ക്കും ഇടമില്ല: മോദി

Published on 14 August, 2015
  ജാതിയതയ്ക്കും വര്ഗീയതയ്ക്കും ഇടമില്ല: മോദി


ന്യു ഡല്‍ഹി: ഇന്ത്യയില്‍ ജാതിയതയ്ക്കും വര്ഗീയതയ്ക്കും ഇടമില്ല എന്നും ഈ സാമുഹികശാപങ്ങളെ വികസനം കൊണ്ടും നേരിടണംഎന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉല്‍ബോധിപ്പിച്ചു.റെഡ് ഫോര്ടില്‍ ദേശിയ പതാക ഉയര്‍ത്തിയ ശേഷം പ്രസംഗിക്കുക ആയിരുന്നു അദ്ദേഹംവര്‍ഗിയതയ്ക്ക് ഇന്ത്യയില്‍  ഇടം ഇല്ലെന്നും അത് അനുവദിക്കില്ലെന്നും അദ്ദേഹംപറഞ്ഞു


ഐക്യവും ലാളിത്യവും  സമഭാവനയും രാജ്യത്തിന്റെ വലിയ സ്വത്താണ് അതിനു കേടു പറ്റാന്‍ അനുവദിക്കില്ല,അദ്ദേഹം സ്വാതന്ത്രിയദിന പ്രസംഗത്തില്‍ പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക